---
title: "കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നാളെ"
english_title: "Kelakam Disease Prevention Medical Camp on July 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373861/ kelakam-disease-prevention-medical-camp-july-24"
published_at: "2026-07-22T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6048c8d7b16_download_(3).jpeg"
keywords: ["Kelakam", "Medical Camp", "Disease Prevention", "Ayush"]
---

# കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നാളെ

> **Lead Summary:** **കേളകം**: കേളകം ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ഗവ. ആയുർവേദ ഡിസ്പെൻസറി അടയ്ക്കാത്തോട് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**കേളകം**: കേളകം ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ഗവ. ആയുർവേദ ഡിസ്പെൻസറി അടയ്ക്കാത്തോട് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പ് വിവരങ്ങൾ:

തീയതി: ജൂലൈ 24

സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ

സ്ഥലം: കേളകം ക്ഷീരസംഘം ഓഫീസ്

പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ മരുന്ന് വിതരണം, പകർച്ചവ്യാധി ബോധവത്കരണ ക്ലാസ് എന്നിവയും നടക്കും.

പൊതുജനങ്ങൾക്ക് സൗജന്യമായി ആരോഗ്യ പരിശോധനയും ആയുഷ് ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373861/ kelakam-disease-prevention-medical-camp-july-24)